പച്ച വെള്ളം മാത്രം കുടിക്കുക

പച്ച വെള്ളം മാത്രം കുടിക്കുക



കാരണം :-

നമ്മെ ചതിച്ച ഒരു കാര്യം കൂടി മനസിലാക്കുക.

🔸1997 ന് ശേഷം ഇതുവരെ പച്ച വെള്ളം കുടിച്ചിരുന്ന നമ്മളെ ഡോക്ടർ മാർ തിളപ്പിച്ച് ആറ്റിയ വെള്ളം കുടിപ്പിക്കാൻ ശീലിപ്പിച്ചു. തന്മൂലം പത്തു വർഷത്തിന് ശേഷം രോഗികളുടെ എണ്ണം അമിതമായി വർദ്ധിച്ചു. രോഗവും കൂടി. പനി തന്നെ മുപ്പതിൽ പരമുണ്ട്അതായത് ജീവന്റെ നിലനിൽപ്പ് മണ്ണിലും വെള്ളത്തിലുമാണ്. മണ്ണുമായി ആർക്കും ബന്ധമില്ല. പിന്നെ വെള്ളം. 

                അത് തിളപ്പിച്ച് ആറ്റിയതോടെ അതിന്റെ ഗുണവും പോയി. മിനറൽസ് പച്ച വെള്ളത്തിൽ നിന്നേ ലഭിക്കു. അത് ശരീരത്തിന് അത്യാവശ്യമാണ്. മിനറൽസ് ഉണ്ടെങ്കിലെ സ്വയം പ്രതിരോധശേഷി ഉണ്ടാകു. പ്രതിരോധശേഷി നഷ്ട്ടപ്പെട്ട ശരീരത്തെ രോഗം കീഴടക്കും.

            ലോകത്ത് മനുഷ്യനൊഴിച്ച് ജീവനുള്ള ഒന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറില്ല. അവയ്ക്ക് ഒരു ഷുഗറും പ്രഷറും കൊളസ്ട്രോളും. ഒഴുക്കുള്ളതും ഉറവയിലൂടെ ഉള്ളതും ശുദ്ധജലമാണ്. അത് മലിനമാക്കുന്നത് മനുഷ്യരാണ്.



Comments